Telegram ആണ് ഏറ്റവും കൂടുതയ Download ലഭിച്ച ഗെയ്മിം അല്ലാത്ത ആപ്പ്. 63 മില്ല്യൺ Downlaod ആണ് ടെലിഗ്രാമിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ഡൗൺലോഡ് ടെലിഗ്രാമിന് ലഭിച്ചിരിക്കുന്നത്.
പ്രൈവസി പോളിസിയുടെ കാര്യത്തിൽ വാട്സ്ആപ്പ് ഇന്ത്യക്കാരെ വിവേചിച്ച് കാണുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്രം ഡൽഹി ഹൈ കോടതിയെ അറിയിച്ചു. വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിക്ക് എതിരെയുള്ള പെറ്റീഷൻ ഹൈ കോടതി പരിഗണിക്കെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ച കൊണ്ടുള്ള കത്ത് കേന്ദ്ര ഐ.ടി വകുപ്പ് വാട്സ്ആപ്പ് സി.ഇ.ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
Hike Sticker Chat ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. ഹൈക്കിന്റെ ഇമോജികൾ അവരുടെ തന്നെ അപ്പുകളായ Vibe-ലും, Rush-ലുമായി നിലനിർത്തും
WhatsApp Privacy Policy Status: സ്വകാര്യതാ നയത്തിൽ (Privacy Policy)വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിമർശനങ്ങൾ നേരിടുന്ന WhatsApp തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുന്നു.
ഉപഭോക്താവിന്റെ സ്റ്റാറ്റസിൽ നേരിട്ടെത്തി വിശദീകരണം. നേരത്തെ സമൂഹമാധ്യങ്ങളിലൂടെ അറിയിച്ച വിശദീകരണങ്ങളാണ് ആപ്പ് ഇപ്പോൾ നേരിട്ടെത്തി ഉപഭോക്താവിനെ അറിയിക്കുന്നത്
മെയ് 15 വരെ തങ്ങളുടെ പുതിയ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യില്ലയെന്ന് വാട്സ്ആപ്പ്. പ്രതിഷേധം വ്യാപകമായതോടെ വാട്സ്ആപ്പ് തങ്ങളുടെ നിലപാട് മയപ്പെടുത്തിയത്
പുതിയ സ്വാകാര്യത നയങ്ങൾ വെച്ച് വാട്സ്ആപ്പിന് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ മാതൃ സ്ഥാപനമായ ഫേസ്ബുക്കിന് ഉപയോഗിക്കാം. ഇതിനോടകം നിരവധി പേർ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.