സ്വന്തം ഫോട്ടോ ഉപയോഗിച്ചുള്ള സ്റ്റിക്കറുകൾ പലരും നമുക്ക് അയച്ച് തരാറുണ്ട്. എന്നാൽ അത് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ? ആൻഡ്രോയിഡിലും ഐഫോണിലും ഇതിനുള്ള സംവിധാനം ഉണ്ട്.
2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്കായി കോളിംഗ് ഫീച്ചറുകൾ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.
എല്ലാ ഇന്ത്യക്കാർക്കും Uber യാത്ര സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നതെന്ന് Uber APAC, ബിസിനസ് ഡെവലപ്മെന്റ് സീനിയർ ഡയറക്ടർ നന്ദിനി മഹേശ്വരി പറഞ്ഞു.
ഫേസ്ബുക്കും സഹോദര കമ്പനികളായ വാട്സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയും പ്രവർത്തന രഹിതമായതിന് പിന്നാലെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവാണ് ഫേസ്ബുക്ക് നേരിട്ടത്.
ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ പ്രധാന സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), വാട്സ് ആപ്പ് (Whats app), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ സേവനം ലഭിച്ചു തുടങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.