Indian-origin detained for truck crash near White House: വാടകയ്ക്ക് എടുത്ത ട്രക്കാണ് 19കാരനായ സായ് കിഷോർ കാണ്ടുല വൈറ്റ് ഹൗസിന് സമീപം ഇടിച്ചു കയറ്റിയത്.
Un Identified Object US: ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്നാണ് പെന്റഗൺ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏതാണ്ട് 40000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം ദൃശ്യമായത്.
രാജ്യത്ത് നിന്ന് അമേരിക്കയുടെ അവസാന മിലിറ്ററി ട്രൂപ്പും പിൻവാങ്ങുന്ന ഘട്ടത്തിൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകുന്നത് രാജ്യത്ത് വൻ ആശങ്കയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്.
അമേരിക്കയിൽ 2001ൽ അൽഖ്വയദ നടത്തിയ 9/11 ആക്രണത്തിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ചായിരിക്കും സൈനിക പിന്മാറ്റമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്.
ച്യാമ്പ് 2008ലാണ് ബൈഡന്റെ കുടുംബത്തിലെത്തിയത്. മേജറാകട്ടെ ഇരുവരുടെ കൂടെ എത്തിയട്ട് മൂന്ന് വർഷം മാത്രമെ ആയിട്ടുള്ളൂ. എന്നാലും ബൈഡനും ജില്ലും ഏറ്റവും പ്രിയപ്പെട്ടവരാണ് ഇരുവരും.
അമേരിക്കൻ മലയാളിയായ മജു വർഗീസിനെ യൂഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന്റെ ഡയറക്ടറായും നിയമിച്ചു. മജു വർഗീസ് മുമ്പ് ജോ ബൈഡന്റെ ഇലക്ഷൻ ക്യാമ്പയിനിലും ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കോറോണയെ അവിടെത്തന്നെ നിയന്ത്രിക്കാതെ ലോകരാജ്യങ്ങളിലെല്ലാം പടരാൻ അനുവദിച്ച ചൈനയുടെ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത രീതിയിൽ വിമർശിച്ചിരുന്നു.
19 അക്കൗണ്ടുകളിൽ നിന്ന് 13 അക്കൗണ്ടുകളായാണ് എണ്ണത്തിൽ മാറ്റമുണ്ടായിരിക്കുന്നത്. ഈ മാസം 12നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നതായ വാർത്ത പുറത്തെത്തിയത്.
മലേറിയ മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ യുഎസ് മുഴക്കിയ ഭീഷണിയും അതിനു പ്രധാനമന്ത്രി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.