Loksabha Election 2024: ഒരു അടിയുറച്ച ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ വളർച്ച, ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്റെ വ്യക്തിത്വവും 2024 ലോക്സഭാ തി രഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന ഉറപ്പിലാണ് ബിജെപി അണികൾ.
Cracks in Houses: ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്.
കോൺഗ്രസ് പാര്‍ട്ടിയുടെ അന്ത്യത്തോടെ ഗുജറാത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ ക്ഷേത്രം പണിത് ആരാധകന്. 'യോഗി മന്ദിർ' എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശില്‍ യോഗി കാബിനെറ്റില്‍ വന്‍ അഴിച്ചു പണി. ഭൂപേന്ദ്ര ചൗധരിക്ക് ശേഷം മന്ത്രിസഭയില്‍ നിന്നും 5 മന്ത്രിമാര്‍ കൂടി രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.