ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കലിഫോര്‍ണിയയുടെ വടക്കന്‍ തീരങ്ങളിലാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.