Mathews III Bava: മാത്യൂസ് തൃതിയൻ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി

ഓർഡർ ഓഫ് "ഗ്ലോറി ആൻഡ് ഹോണർ" 2004-ൽ സ്ഥാപിതമായതാണ്. രാഷ്ട്രത്തലവന്മാർക്കും ശ്രദ്ധേയരായ വ്യക്തികൾക്കും അവരുടെ പ്രവർത്തനങ്ങൾ മാനിച്ച് റഷ്യൻ സഭ നൽകുന്ന ഫസ്റ്റ് ഡിഗ്രി ബഹുമതിയാണ്.

Mathews III Bava: മാത്യൂസ് തൃതിയൻ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി

About the Author