North Korea രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടി പരീക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു

ഉത്തര കൊറിയ രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടെ പരീക്ഷിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്ത് വിട്ടത്.

North Korea രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടി പരീക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു
Image Credit: Kim Jong-Un (File Photo)

About the Author