Oscars 2022: അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂണിന് ആറ് അവാർഡുകൾ

ഡ്യൂണിന് ആറ് അവാർഡുകൾ. പുരസ്കാര നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 09:32 AM IST
  • പുരസ്കാര നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ
  • ജോ വാക്കർ (മികച്ച ചിത്രസംയോജനം), ഹാൻസ് സിമ്മർ (മികച്ച സം​ഗീതം)
  • പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേർഡ് നെഫ്സർ (മികച്ച വിഷ്വൽ എഫക്ട്)
  • ഗ്രേയ്​ഗ് ഫ്രാസർ (മികച്ച ഛായാ​ഗ്രഹണം), മികച്ച പ്രോഡക്ഷൻ ഡിസൈൻ എന്നിവയാണ് ഡ്യൂൺ നേടിയത്
Oscars 2022: അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂണിന് ആറ് അവാർഡുകൾ

ആറ് ഓസ്കർ പുരസ്കാരം നേടി ഡ്യൂൺ. അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂണിന് ആറ് അവാർഡുകൾ. പുരസ്കാര നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ. ജോ വാക്കർ (മികച്ച ചിത്രസംയോജനം), ഹാൻസ് സിമ്മർ (മികച്ച സം​ഗീതം), പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേർഡ് നെഫ്സർ (മികച്ച വിഷ്വൽ എഫക്ട്) ​ഗ്രേയ്​ഗ് ഫ്രാസർ (മികച്ച ഛായാ​ഗ്രഹണം), മികച്ച പ്രോഡക്ഷൻ ഡിസൈൻ എന്നിവയാണ് ഡ്യൂൺ നേടിയത്. സമ്മർ ഓഫ് സോൾ ആണ് മികച്ച ഡോക്യുമെന്ററി ചിത്രം. 

Trending News