Horoscope February 20: വൃശ്ചികം, കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം തുണയ്ക്കും, ഇന്നത്തെ നക്ഷത്രഫലം അറിയാം

Horoscope February 20:  ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്?  നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 10:21 AM IST
  • ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം
Horoscope February 20:  വൃശ്ചികം, കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം തുണയ്ക്കും, ഇന്നത്തെ നക്ഷത്രഫലം അറിയാം

Horoscope Today February 20: ഇന്ന് ഫെബ്രുവരി 20, 2023, തിങ്കളാഴ്ച, ഇന്നത്തെ നിങ്ങളുടെ രാശിഫലം എങ്ങിനെയായിരിയ്ക്കും, ഈ ദിവസം നിങ്ങള്‍ക്ക് എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്? നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  

Also Read:  Astro Update | ബുധൻറെ രാശിമാറ്റം ശ്രദ്ധിക്കണം, ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണം ചെയ്യും?

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
പുതിയ ജോലി ലഭിക്കാൻ സാധ്യത, പഠനം മെച്ചപ്പെടും. സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യത. 
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ആകാശനീല

ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
നേത്രസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കും. ഉച്ചയ്ക്ക് ശേഷം ഇടപാടുകള്‍ നടത്തുന്നത് ഉചിതം. ആരോടും തർക്കത്തില്‍ ഏര്‍പ്പെടരുത്. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം: വെള്ള 

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
ബന്ധുക്കളുമായി കലഹിക്കരുത്. ധനനഷ്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുക.   

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പിങ്ക് 

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
ഇന്ന് ആർക്കും പണം കടം കൊടുക്കരുത്. അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. വൈകുന്നേരം വരെ ഒരു ചെറിയ യാത്ര പോകാം.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   ഓറഞ്ച്

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്. ഓഫീസിൽ എത്തിയാലുടൻ നിങ്ങള്‍ക്ക് ശുഭ വാര്‍ത്ത ലഭിക്കും. വീടിന്‍റെ അന്തരീക്ഷം മുമ്പത്തേക്കാൾ പ്രസന്നമായിരിക്കും.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   മഞ്ഞ 

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
ബിസിനസ്സിൽ ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വൈകുന്നേരം മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
 
ഈ രാശിക്കാരുടെ  ഭാഗ്യ നിറം: കുങ്കുമം

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
നിങ്ങളുടെ ചിന്തകൾ ശരിയായ വഴിയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക, ജോലിസ്ഥലത്ത് ആരുമായും തർക്കത്തിൽ ഏർപ്പെടരുത്. പഠനത്തിൽ നേട്ടമുണ്ടാകും.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം :   മെറൂൺ

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. സുഹൃത്തുക്കളെ കാണും.

ഈ രാശിക്കാരുടെ ഭാഗ്യ നിറം :  മഞ്ഞ

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
സന്താനങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടാകും. അച്ഛൻ പറയുന്നത് ശ്രവിക്കാം.  ഒരു മഞ്ഞ വസ്തു ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  മഞ്ഞ 

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കും. വറുത്ത ഭക്ഷണം കഴിക്കരുത്.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  നീല 

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
ബിസിനസുകാർ അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആർക്കും പണം കടം കൊടുക്കരുത്. ആരോഗ്യ പ്രശ്നങ്ങൾ അവസാനിക്കും. 

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പിങ്ക് 

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക, ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ദേവീക്ഷേത്രത്തിൽ പഴങ്ങള്‍ സമർപ്പിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  വെള്ള 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

    

Trending News