Lakshmi Devi Favourite Zodiacs: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

Lucky Zodiacs: ഭാഗ്യരാശികളായ 5 രാശിക്കാരുണ്ട് അവർക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും. 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്

Lakshmi Devi Favourite Zodiacs: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More

Trending

  • News
  • Photos
  • Videos