മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ പ്രധാനമായ അവതാരമാണ് ഈ നരസിംഹാവതാരം. ഭഗവാൻ അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് നരസിംഹമൂർത്തിയുടെ അവതാരമെടുത്തത്. സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ രൂപം.
Also read: മൂക്കിലെ മറുകിന്റെ സ്ഥാനം പറയും ആളിന്റെ ഗുണം..
ഒരു കാരണവും ഇല്ലാതെയുണ്ടാകുന്ന ഭയം അകറ്റാനും അതുപോലെ ദുരിത മോചനത്തിനും നരസിംഹമൂർത്തി മാത്രം ചൊല്ലുന്നത് വളരെ നല്ലതാണ്. ഇത്തരക്കാർ ഈ മന്ത്രം ദിവസവും മൂന്നു തവണയെങ്കിലും പതിവായി ചൊല്ലുന്നത് ഫലമുണ്ടാക്കും. അവതരിച്ചത് ശത്രുസംഹാരത്തിനാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ്.
ഭഗവാൻ നരസിംഹാവതാരമായി രൂപമെടുത്തത് ത്രിസന്ധ്യാ നേരത്തായതിനാൽ ഈ മന്ത്രം ആ സമയം ചൊല്ലുന്നത് കൂടുതൽ നല്ലതാണ്. ഈ മന്ത്രം ജപിക്കുന്നതോടൊപ്പം ക്ഷേത്രത്തിലും പോകുന്നത് നല്ലത്.
Also read: ഈ നക്ഷത്രക്കാർ വഞ്ചിക്കപ്പെടും.. സൂക്ഷിക്കുക!!
നരസിംഹമൂർത്തി മന്ത്രം
ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)