Gold Rate Today : തുടരെ വില വർധന; പിന്നാലെ ഇന്ന് സ്വർണവില ഉയർന്നില്ല

Kerala Gold Rate Today 14 Januray : 46,000ത്തിന്റെ താഴെ പോകാതെ സ്വർണവില നിലനിൽക്കുകയാണ്

Written by - Jenish Thomas | Last Updated : Jan 14, 2024, 03:20 PM IST
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,800 രൂപയാണ്.
  • പവന്റെ വില 46,400 രൂപയാണ്.
Gold Rate Today : തുടരെ വില വർധന; പിന്നാലെ ഇന്ന് സ്വർണവില ഉയർന്നില്ല

Kerala Gold Price Today 14.01.2024 : രണ്ട് ദിവസത്തെ തുടർ വില വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 46,000ത്തിന് താഴെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വർണവില, കഴിഞ്ഞ രണ്ട് ദിവസത്തെ വില വർധനയിൽ 46,000ത്തിൽ തന്നെ തുടരുകയാണ്. വില ഇനി വീണ്ടും 47,000 ത്തിലേക്കെത്തുമോ എന്ന ഭയമാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,800 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,400 രൂപയാണ്.

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ 

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ 

ജനുവരി 5 - 46,400 രൂപ 

ജനുവരി 6 - 46,400 രൂപ

ജനുവരി 7 - 46,400 രൂപ

ജനുവരി 8 - 46,240 രൂപ 

ജനുവരി 9 - 46,160 രൂപ 

ജനുവരി 10 - 46,160 രൂപ

ജനുവരി 11 - 46,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ജനുവരി 12 - 46,160 രൂപ

ജനുവരി 13 - 46,400 രൂപ

ജനുവരി 14 - 46,400 രൂപ

ALSO READ : Gold Rate Today : ഇന്നും വില കുറഞ്ഞു; പക്ഷെ 46,000ത്തിന്റെ താഴേക്ക് സ്വർണവില എത്തുന്നില്ല

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News