Gold Rate : അടുത്ത റെക്കോർഡിന്റെ സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം

Kerala Gold Rate Today November 28 : കഴിഞ്ഞ ദിവസം സ്വർണവിലയിൽ 200 രൂപയാണ് വർധിച്ചത്  

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 03:26 PM IST
  • ഈ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ട് കുത്തനെ വർധിച്ച് റെക്കോർഡ് നിരക്കിന്റെ അരികലേക്കെത്തിയിരിക്കുന്നത്.
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,735 രൂപയാണ്.
  • ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,880 രൂപയുമാണ്.
Gold Rate : അടുത്ത റെക്കോർഡിന്റെ സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം

Gold Price Today November 28 : സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് നിരക്കിന് അരികിൽ. അതേസമയം നേരിയ ആശ്വാസമായി സംസ്ഥാനത്തെ സ്വർണനിരക്കിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം 200 രൂപ കുത്തനെ വർധിച്ച സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.  ഈ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ട് കുത്തനെ വർധിച്ച് റെക്കോർഡ് നിരക്കിന്റെ അരികലേക്കെത്തിയിരിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,735 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,880 രൂപയുമാണ്.

നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

നവംബർ 1 - 45,120 രൂപ 

നവംബർ 2 - 45,200 രൂപ

നവംബർ 3 - 45,280 രൂപ  

നവംബർ 4 - 45,200 രൂപ

നവംബർ 5 -45,200 രൂപ

നവംബർ 6 - 45,080 രൂപ 

നവംബർ 7- 45,000 രൂപ

നവംബർ 8- 44,880 രൂപ 

നവംബർ 9 - 44,560 രൂപ

നവംബർ 10 - 44,800 രൂപ

നവംബർ 11 - 44,440 രൂപ 

നവംബർ 12- 44,440 രൂപ

നവംബർ 13 - 44,360 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 14 - 44,460 രൂപ

നവംബർ 15 - 44,780 രൂപ

നവംബർ 16 - 44,780 രൂപ

നവംബർ 17 - 45,240 രൂപ

നവംബർ 18- 45,240 രൂപ

നവംബർ 19- 45,240 രൂപ

നവംബർ 20- 45,200 രൂപ

നവംബർ 21 - 45,480 രൂപ 

നവംബർ 22 - 45,480 രൂപ

നവംബർ 23 - 45,440 രൂപ

നവംബർ 24 - 45,440 രൂപ

നവംബർ 25- 45,680 രൂപ 

നവംബർ 26 - 45,680 രൂപ

നവംബർ 27 - 45,880 രൂപ (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

നവംബർ 28- 45,880 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 81.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News