Kerala Lottery Result 2023 : ഒന്നാം സമ്മാനം 70 ലക്ഷം രൂപ; അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery AKSHAYA AK 595 Result 2023 : 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 04:16 PM IST
  • 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്
  • 5 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം
  • എല്ലാ ഞായറാഴ്ചയാണ് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്
Kerala Lottery Result 2023 : ഒന്നാം സമ്മാനം 70 ലക്ഷം രൂപ; അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 AKSHAYA AK 595 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 595 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത് വിട്ടു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AD 503494 എന്ന ഭാഗ്യക്കുറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AE 234788 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result 2023 : 80 ലക്ഷം ആര് നേടി? കാരുണ്യ ലോട്ടറി ഫലം

അക്ഷയ എക 595 ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം (70 Lakhs)

AD 503494

സമാശ്വാസ സമ്മാനം(8000) 

AA 503494 AB 503494 AC 503494 AE 503494 AF 503494 AG 503494 AH 503494 AJ 503494 AK 503494 AL 503494 AM 503494

രണ്ടാം സമ്മാനം [5 Lakhs]

AE 234788

മൂന്നാം സമ്മാനം  [1 Lakh]  

AA 180642 AB 515651 AC 815595 AD 502410 AE 934328 AF 566819 AG 284517 AH 218502 AJ 417054 AK 262557 AL 306135 AM 435554

നാലാം സമ്മാനം (5,000/-)

0137  0711  1435  1762  2081  2175  2203  2482  2629  3890  5015  5277  6166  6702  7145  7692  8877  9989

അഞ്ചാം സമ്മാനം (2,000/- )

0454  0589  0643  3467  4185  5038  9263

ആറാം സമ്മാനം (1,000/-)

1912  0414  0513  8160  6213  7153  0408  2936  3766  7770  6762  2654  1087  8723  0905  5451  4138  5592  5569  2321  6369  1533  8096  1681  1504  0074

ഏഴാം സമ്മാനം (500/- )

0074  0408  0414  0513  0905  1087  1504  1533  1681  1912  2321  2654  2936  3766  4138  5451  5569  5592  6213  6369  6762  7153  7770  8096  8160  8723

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഫിഫ്റ്റി-ഫിഫ്റ്റിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News