Kerala Lottery Results: ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നമ്പർ ഇതാണ്! സ്ത്രീ ശക്തി SS-342 ഭാഗ്യക്കുറി ഫലം

Sthree Sakthi SS- 342 Results: ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചിരിക്കുന്നത് SR 603907 എന്ന നമ്പർ ടിക്കറ്റിനാണ്. 40 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില.  

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 04:03 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Results: ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നമ്പർ ഇതാണ്! സ്ത്രീ ശക്തി SS-342 ഭാഗ്യക്കുറി ഫലം

Kerala Lottery Sthree Sakthi SS- 342 Result 2022 Live: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-342 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടത്തിയ നറുക്കെടുപ്പിലാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് SR 603907 എന്ന ടിക്കറ്റിനാണ്. SU 817842 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഭാ​ഗ്യക്കുറി ഫലം സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ലഭ്യമാകും.

40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്. 

Also Read: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SR 603907

സമാശ്വാസ സമ്മാനം (8000)

SN 603907  SO 603907                                                   

SP 603907  SS 603907

ST 603907  SU 603907

SV 603907  SW 603907

SX 603907  SY 603907  SZ 603907

രണ്ടാം സമ്മാനം (Rs.1,000,000/-)

SU 817842

മൂന്നാം സമ്മാനം (5,000/-)

0040  0248  1242  1664  2557  2942  3157  4204  7036  7180  7752  7812  8358  8367  8841  9173  9283  9320

നാലാം സമ്മാനം (Rs.2,000/-)

1464  2352  2474  2822  3092  4996  6840  7328  7603  9628

അഞ്ചാം സമ്മാനം (Rs.1,000/-)

1055  2393  3170  3728  5130  5400  5786  6256  6427  6872  6918  8189  8259  8473  8670  8741  8837  9723  9805  9945

ആറാം സമ്മാനം (Rs.500/-)

0303  0516  0580  0982  0995  1228  1253  1815  1915  2042  2497  2689  2843  2890  3014  3018  3029  3218  3584  3750  3826  4086  4402  4864  4870  4937  4997  5008  5020  5033  5611  6236  7183  7281  7564  8018  8025  8060  8169  8333  8356  8469  8685  8745  8828  8923  9017  9090  9229  9550  9933  9942

ഏഴാം സമ്മാനം (Rs.200/-)

0074  0972  1433  1526  1864  2193  2345  2673  2844  2854  2992  3003  3100  3174  3185  3347  3532  3781  4435  4770  5185  5405  5699  5989  6293  6471  6486  6930  6953  6964  7174  7235  7307  7453  7566  7591  7608  7810  7884  8296  8898  8968  9412  9755  9976

എട്ടാം സമ്മാനം (Rs.100/-)

2519  0659  2357  1200  0639  1367  3178  4929  9533  1625  5257  7015  9538  9337  6889  9207  3570  4412  8996  2737  3782  9087  9442  7252  1012  8814  5644  2977  3173  8985  6318  8311  9025  9853  4885  7402  9009  1786  1682  0954  7578  7960  3026  4560  2071  9648  8959  8993  5453  6485  8006  7283  1862  6309  1741  1783  3188  1494  0980  0021  2706  7071  4002  7799  0114  6070  2429  7839  9432  6155  8534  0097  2201  5894  6282  9210  4809  9427  0101  8807  8785  6412  0294  6239  4152  0833  2222

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News