ലൈംഗികമായി ഉപയോഗിക്കുന്നു; ലഹരി പാർട്ടി കോഴിക്കോടും, തിരുവനന്തപുരത്തും- മോഡലിൻറെ വെളിപ്പെടുത്തൽ

Kochi Drug Party: പല പ്രധാന വ്യക്തിത്വങ്ങളുടെയും പിന്തുണ ഇത്തരം പാർട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Written by - അജിത്ത് ബാബു | Edited by - M.Arun | Last Updated : Nov 23, 2022, 04:21 PM IST
  • കൺസെന്റ് മാനിപ്പുലേറ്റ് ചെയ്തു ലൈംഗികമായി ഉപയോഗിക്കുന്നു
  • സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളുകളുടെ പിന്തുണ
  • തിരുവനന്തപുരത്തും കോഴിക്കോടും പാർട്ടികൾ
ലൈംഗികമായി ഉപയോഗിക്കുന്നു; ലഹരി പാർട്ടി കോഴിക്കോടും, തിരുവനന്തപുരത്തും- മോഡലിൻറെ വെളിപ്പെടുത്തൽ

കൊച്ചി: ലഹരി പാർട്ടികളിൽ എന്താണ് നടക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കൊച്ചിയിൽ മോഡൽ. ആഫ്റ്റർ പാർട്ടിയിൽ പങ്കെടുത്ത മോഡലിൻറെയാണ് വെളിപ്പെടുത്തൽ. എം ഡി എം എ, എൽ എസ് ഡി,ഹാപ്പി പിൽസ് തുടങ്ങിയ മയക്ക് മരുന്നുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടുണ്ടെന്നും മോഡൽ പറയുന്നു.എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും ഇത്തരം പാർട്ടികൾ നടക്കുന്നു.

കൺസെന്റ് മാനിപ്പുലേറ്റ് ചെയ്തു ലൈംഗികമായി ഉപയോഗിക്കുകയാണ് പ്രധാന ഉദ്ദേശമെന്നും യുവതിയുടെ വെളിപ്പെടുത്തൽ.സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളുകളുടെ പിന്തുണ  ഈ പ്രവർത്തനങ്ങൾക്ക് ഉണ്ടെന്നും യുവതിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിൽ വാഹനത്തിൽ മോഡൽ റേപ്പ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News