Crime News: മുക്കുപണ്ടം പണയം വച്ച് പണം തട്ടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Police: വെഞ്ഞാറമൂട് ഭാ​ഗത്ത് നിരവധി സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്.

Crime News: മുക്കുപണ്ടം പണയം വച്ച് പണം തട്ടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ
Image Credit: Crime | Photo: Zee News

About the Author