കാസർഗോഡ് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

Murder: മദ്യ ലഹരിയിൽ കാസർഗോഡെ ബദിയടുക്കയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 09:42 AM IST
  • മദ്യ ലഹരിയിൽ കാസർഗോഡെ ബദിയടുക്കയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു
  • ഉപ്പളിഗെ സ്വദേശിയായ തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്
കാസർഗോഡ് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

കാസർഗോഡ്: Murder Case: മദ്യ ലഹരിയിൽ കാസർഗോഡെ ബദിയടുക്കയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ഉപ്പളിഗെ സ്വദേശിയായ തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. 

Also Read: Pocso Case: പേരക്കുട്ടിയെ പീഡിപ്പിച്ചു; 64 കാരന് 73 വർഷം തടവ്

അനുജൻ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അയൽവാസിക്കും കുത്തേറ്റിട്ടുണ്ട്. അക്രമം മദ്യലഹരിയിലാണെന്നാണ്  വിവരം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News