ഉപേക്ഷിക്കപ്പെട്ട നിലയിൽ തോൾ സഞ്ചി; പാലക്കാട് കണ്ടെത്തിയത് ഒരു കോടിയുടെ ഹെറോയിൻ

തോൾ സഞ്ചിയിൽ നിന്നു൦ രണ്ടു പ്ലാസ്റ്റിക് കവറിലായി അടക്കം ചെയ്ത നിലയിലായിരുന്നു ഹെറോയിൻ

ഉപേക്ഷിക്കപ്പെട്ട നിലയിൽ തോൾ സഞ്ചി; പാലക്കാട് കണ്ടെത്തിയത് ഒരു കോടിയുടെ ഹെറോയിൻ
Image Credit: അധികൃതർ പിടിച്ചെടുത്ത ഹെറോയിനുമായി

About the Author