വെഞ്ഞാറമൂട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി കോഴിക്കോട് പിടിയിൽ

പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞ വരികെയാണ് കോഴിക്കോട് വെച്ച് പോലീസ് പിടികൂടുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 06:59 AM IST
  • വെഞ്ഞാറമൂട് സ്വദേശിയായ മിഥുനാണ് പോക്സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്.
  • കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോട് നിന്നുമാണ് പോലീസ് പിടികൂടുന്നത്.
വെഞ്ഞാറമൂട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി കോഴിക്കോട് പിടിയിൽ

തിരുവനന്തപുരം : പ്രായർപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ പോയ പ്രതി വെഞ്ഞാറമൂട് പോലീസ് പിടികൂടി. വെഞ്ഞാറമൂട് സ്വദേശിയായ മിഥുനാണ് പോക്സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോട് നിന്നുമാണ് പോലീസ് പിടികൂടുന്നത്.

ജില്ലാ പോലീസ് മേധാവി ശിൽപ. ഡിയുടെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി കെ. ജയകുമാർന്റെ നേതൃത്വത്തിൽ നടത്തി വന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണ, എസ്ഐ ഷാൻ, എഎസ്ഐ സനിത, സിപിഒമാരായ സജി, നിധിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News