Crime News: ആലുവ ചീരക്കട ശ്രീദുരഗ്ഗാ ഭഗവതി ഷേത്രത്തിൽ മോഷണം

Theft at Aluva spinach shop Sridurga Bhagavathy temple: മതിൽ ചാടികടന്നെത്തിയ മോഷ്ടാവ് മൂന്ന് നേർച്ച ഭണ്ഡാരം കുത്തിതുറന്ന് പതിനയ്യായിരം രൂപയോളമാണ് മോഷ്ഠിച്ചത് 

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 06:55 PM IST
  • പ്രായമായ ആളാണ് മോഷ്ടാവന്ന് സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
  • 5 വർഷം മുമ്പ് ഇവിടെ മോക്ഷണം നടന്നിട്ടുണ്ട് അന്ന് നഷ്ടപ്പെട്ടത് ഉരുളിയായിരുന്നു.
Crime News: ആലുവ ചീരക്കട ശ്രീദുരഗ്ഗാ ഭഗവതി ഷേത്രത്തിൽ മോഷണം

എറണാകുളം: ആലുവ ചീരക്കട ശ്രീദുരഗ്ഗാ ഭഗവതി ഷേത്രത്തിൽ മോഷണം. ഇന്ന് വെളുപ്പിന് ഒരു മണിയോടെ മോക്ഷണം നടന്നത്. മതിൽ ചാടികടന്നെത്തിയ മോഷ്ടാവ് മൂന്ന് നേർച്ച ഭണ്ഡാരം കുത്തിതുറന്ന് പതിനയ്യായിരം രൂപയോളം മോഷ്ഠിച്ചത് . പ്രധാന നേർച്ച ഭണ്ഡാരം മോഷ്ടാവിന്റെ ശ്രദ്ധയിൽ പ്പെട്ടില്ലെന്ന് കരുതുന്നു' അത് കുത്തിതുറക്കാനുള്ള ശ്രമം ഒന്നും നടന്നിട്ടില്ല.ക്ഷേത്രത്തിൽ സെക്യൂറിറ്റി ഉണ്ടായിരുന്നെങ്കിലും ഇയാളുടെ ശ്രദ്ധയിൽ മോഷണം പ്പെട്ടില്ല. ഇന്നലെ രാത്രിയിൽ കനത്ത മഴ പെയ്തത് മോഷ്ഠാവിന് സഹായകമായി.പ്രായമായ ആളാണ് മോഷ്ടാവന്ന് സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 5 വർഷം മുമ്പ് ഇവിടെ മോക്ഷണം നടന്നിട്ടുണ്ട് അന്ന് നഷ്ടപ്പെട്ടത് ഉരുളിയായിരുന്നു.

ALSO READ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ 500 രൂപ സഹായമായി നല്‍കി കള്ളന്മാര്‍!!

അതേസമയം പത്തനാപുരത്ത് ലൈൻ മാൻ ആയിരുന്ന വിനോദ് ഷോക്കേറ്റ് മരണപ്പെട്ടതിൽ വളരെ ദൗർഭാഗ്യകരവും സങ്കടകരവുമായ കാര്യമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരത്തെ കെഎസ്ഇബി ഡിപ്പാർട്ട്മെൻ്റിലെ ഊർജജ്യ സ്വലനായ ജീവനക്കാരനായിരുന്നു. മെയിൻ ഫീഡറിലെ  ഇൻ്റർഫേസ് സ്വിച്ച് മാറിയതാവാമെന്നാണ് പ്രാഥമിക നിഗമനമെന്നും, അപകടത്തെ പറ്റി കൂടുതൽ അന്വേഷണം നടത്തണമെന്നും എംഎൽഎ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News