Tiktok താരം അമ്പിളി പീഡന കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്

Tiktok താരം അമ്പിളി എന്നറയിപ്പെടുന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്തെ പെൺക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റിലായത്. പ്രതി റിമാൻഡ് ചെയ്തു.

Written by - Zee Hindustan Malayalam Desk | Last Updated : Jun 12, 2021, 02:26 PM IST
  • ഫോണിലൂടെ പരിചയപ്പെട്ട പെൺക്കുട്ടിയെയാണ് വിഘ്നേഷ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
  • ബൈക്കിൽ പെൺക്കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
  • പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
  • പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Tiktok താരം അമ്പിളി പീഡന കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്

Thrissur : ടിക്ടോക് വീഡിയോയിലൂടെ താരമായ അമ്പിളി (Tiktok fame Ambili) എന്നറിയപ്പെടുന്ന് വിഘ്നേഷ് കൃഷ്ണ (Vignesh Krishna) അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് തൃശ്ശൂർ (Thrissur) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഫോണിലൂടെ പരിചയപ്പെട്ട പെൺക്കുട്ടിയെയാണ് വിഘ്നേഷ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബൈക്കിൽ പെൺക്കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്

പെൺക്കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ സമീപത്ത് നിന്നാണ് പൊലീസ് വിഘ്നേഷിനെ പിടികൂടുന്നത്.

ALSO READ: Kollam Murder : കൊല്ലത്ത് യുവതിയെ കാമുകൻ തീവെച്ചു കൊന്നു, 28കാരിയായ ആതിരയാണ് കൊല്ലപ്പട്ടത്, കാമുകൻ ഷാനവാസ് പൊള്ളിലേറ്റ് ആശുപത്രിയിൽ

യുട്യൂബർ അർജ്യുവിന്റെ റോസ്റ്റിങ് വീഡിയോയിലൂടെയാണ് അമ്പിളി എന്ന വിഘ്നേഷ് ടിക്ടോക് താരങ്ങൾക്കിടയിൽ പ്രമുഖനാകുന്നത്. 

ALSO READ: Kochi flat rape case : കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ ബന്ധിയാക്കി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടി, പിടിയിലായത് മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്ന്

ഏപ്രിലിൽ ഇത്തരത്തിൽ പ്രമുഖനായ തെലുഗു ടിക്ടോക് താരം ഫൺബക്കറ്റ് ഭാർഗവ് എന്ന അറിയപ്പെടുന്ന ചിപ്പാഡാ ഭാർഗവിന് പൊലീസ് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഭാർഗവിനോടൊപ്പം വീഡിയോ ചെയ്തിരുന്ന പെൺക്കുട്ടിയെയാണ് താരം പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News