Lakshadweep Earthquake: ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

Earthquake In Lakshadweep: മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെ കടലില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.   

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 10:42 AM IST
  • ലക്ഷദ്വീപ് കടലില്‍ ഭൂചലനമുണ്ടായതായി റിപ്പോർട്ട്
  • റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി
  • പ്രകമ്പനം അരമണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്
Lakshadweep Earthquake: ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

കവരത്തി: ലക്ഷദ്വീപ് കടലില്‍ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചത്.  അർധരാത്രി 12.15 ഓടെയായിരുന്നു ഭൂകമ്പമുണ്ടായത്. 

 

Also Read: മാപ്പ് പറഞ്ഞ് തടിയൂരണ്ട... കോടതി നിർദേശം അനുസരിക്കാതിരുന്നത് ബോധപൂർവം'; ബാബാ രാംദേവിനെതിരെ സുപ്രീം കോടതി

പ്രകമ്പനം അരമണിക്കൂറോളം  നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിൽ പരിക്കോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെ കടലില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 

Also Read: ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ പുരോഗതിയും!

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News