Plane crash Today: ഇരട്ട വിമാന ദുരന്തം, മധ്യപ്രദേശിലും രാജസ്ഥാനിലും വിമാനങ്ങൾ തകർന്നു വീണു

 വിമാനങ്ങളിൽ എത്ര പേർ ഉണ്ടായിരുന്നതായോ അപകടത്തിൻറെ കാരണമോ വ്യക്തമല്ല

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 12:07 PM IST
  • രാജസ്ഥാനിലെ ഭരത് പൂരിലാണ് ചാർട്ടേഡ് വിമാനം തകർന്ന് വീണത്
Plane crash Today: ഇരട്ട വിമാന ദുരന്തം, മധ്യപ്രദേശിലും രാജസ്ഥാനിലും വിമാനങ്ങൾ തകർന്നു വീണു

ന്യൂഡൽഹി: രാജസ്ഥാനിലും മധ്യപ്രദേശിലുമായി മൂന്ന് വിമാനങ്ങൾ തകർന്നു വീണു. ശനിയാഴ്ച രാവിലെയാണ്. സംഭവം രണ്ട് യുദ്ധ വിമാനങ്ങളും ഒരു ചാർട്ടേഡ് ഫ്ളൈറ്റുമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ഭരത് പൂരിലാണ് ചാർട്ടേഡ് വിമാനം തകർന്ന് വീണത്. മധ്യപ്രദേശിലെ മൊറേനയിലാണ് സുഖോയ്-30 മിറാഷ് 2000 വിമാനങ്ങൾ തകർന്ന് വീണത്.

 

അതേസമയം വിമാനങ്ങളിൽ എത്ര പേർ ഉണ്ടായിരുന്നതായോ അപകടത്തിൻറെ കാരണമോ വ്യക്തമല്ല. രാജസ്ഥാനിൽ തകർന്ന ചാർട്ടേഡ് വിമാനം ആകാശത്തിൽ നിന്ന് തന്നെ കത്തി താഴേക്ക് പതിച്ചതായി ദൃക്ശാക്ഷികൾ പറയുന്നുണ്ട്.

Updating..........

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News