Crime News: അൽവറിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. പഞ്ചാബിൽ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരായിരുന്നു സൂരജും റോബിനും മറ്റ് പ്രതികളുമെല്ലാം
Rajasthan Govt Job Verdict: രാജസ്ഥാനില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. രാജസ്ഥാൻ സർക്കാര്‍ നടപ്പാക്കിയ ഈ നിയമം സുപ്രീംകോടതിയും അംഗീകരിച്ചു
Mahendrajeet Malviya joined BJP: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണ് തന്നെ പാർട്ടിയിൽ ചേരാനായി സ്വാധീനിച്ചതെന്നും രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Crime News: ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബജ്റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം ചൊല്ലി പിതാവ് വഴക്കു പറയുകയും മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു
Babulal haradi Speech: ബാബുലാല്‍ ഖരാദിയുടെ ഈ ആഹ്വാനത്തിന് പിന്നലെ സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ചടങ്ങില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍ പരസ്പരം നോക്കിച്ചിരിക്കാന്‍ ആരംഭിച്ചതോടെ സദസ്സാകെ ഉണര്‍ന്നു.
LPG Gas Cyliner for Rs 450: ജനുവരി 1 മുതല്‍ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറയുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം ഉജ്ജ്വല പദ്ധതിയുടെ 70 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് ഗുണം ചെയ്യും.
Bhajan Lal Sharma Rajasthan New CM : സമുധായ സമവാക്യം തുല്യപ്പെടുത്താൻ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുമുള്ള നേതാവിനെയാണ് ബിജെപി രാജസ്ഥാനിൽ മുഖ്യമന്ത്രിയായി നിയമിച്ചിരിക്കുന്നത്
Sukhdev Singh Gogamedi Murder Update: ഗുരുതരമായി പരിക്കേറ്റ സുഖ്ദേവ് സിംഗ് ഗോഗമേദിയെ ഉടൻ തന്നെ മെട്രോ മാസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
Rajasthan Election Voting Begins: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍ 199 ഇടങ്ങളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.