ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 14 മരണം

ബീഹാര്‍ നേപാള്‍ അതിര്‍ത്തിയില്‍ നിന്നും കാഠ്മണ്ഡുവിലേയ്ക്ക് പോവുകയായിരുന്ന ബസ് ത്രിശൂല്‍ നദിയിലേയ്ക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. നദിയിലേയ്ക്ക് പതിക്കുമ്പോള്‍ ബസില്‍ 50 ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 

Last Updated : Oct 28, 2017, 05:44 PM IST
ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 14 മരണം

ബീഹാര്‍: ബീഹാര്‍ നേപാള്‍ അതിര്‍ത്തിയില്‍ നിന്നും കാഠ്മണ്ഡുവിലേയ്ക്ക് പോവുകയായിരുന്ന ബസ് ത്രിശൂല്‍ നദിയിലേയ്ക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. നദിയിലേയ്ക്ക് പതിക്കുമ്പോള്‍ ബസില്‍ 50 ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 

അപകടത്തില്‍പ്പെട്ടവരില്‍ 14 പേരുടെ മൃതദേഹം കണ്ടെടുത്തു. ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരില്‍ 15 പേര്‍ നീന്തി രക്ഷപെട്ടു. അവരില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. അപകടത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Trending News