ഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

Arvind Kejiriwal: ഇടക്കാല ജാമ്യം കിട്ടുമെങ്കിലും കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതു കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ.

ഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി;  അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം
Image Credit: File photoSource: Bureau

About the Author

Trending

  • News
  • Photos
  • Videos