500,100 നോട്ടുകളുടെ അസാധുവാക്കല്‍: ആശങ്ക വേണ്ടെന്നും ബാങ്കുകളിൽ ആവശ്യത്തിന്​ പണമുണ്ടെന്നും ആര്‍ബിഐ

 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍  ​മാറുന്നതിനായി​ ജനങ്ങൾ തിരക്ക്​ കൂട്ടണ്ടെന്ന്​ ആര്‍ബിഐ​. ജനങ്ങൾക്ക്​ ആശങ്ക വേണ്ടെന്നും ബാങ്കുകളിൽ ആവശ്യത്തിന്​ പണം എത്തിച്ചിട്ടുണ്ടെന്നും ആർ.ബി.​ഐ അറിയിച്ചു.

Last Updated : Nov 11, 2016, 08:31 PM IST
500,100 നോട്ടുകളുടെ അസാധുവാക്കല്‍: ആശങ്ക വേണ്ടെന്നും ബാങ്കുകളിൽ ആവശ്യത്തിന്​ പണമുണ്ടെന്നും ആര്‍ബിഐ

ന്യൂഡൽഹി:  500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍  ​മാറുന്നതിനായി​ ജനങ്ങൾ തിരക്ക്​ കൂട്ടണ്ടെന്ന്​ ആര്‍ബിഐ​. ജനങ്ങൾക്ക്​ ആശങ്ക വേണ്ടെന്നും ബാങ്കുകളിൽ ആവശ്യത്തിന്​ പണം എത്തിച്ചിട്ടുണ്ടെന്നും ആർ.ബി.​ഐ അറിയിച്ചു.

 

 

500, 1000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിന്​ 50 ദിവസം സമയമുണ്ട്​. ഡിസംബർ 30 നകം സൗകര്യപ്രകദമായ സമയത്ത്​ നോട്ടുകൾ മാറ്റി വാങ്ങാം. പ്രവർത്തിച്ചു തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്ന്​ നവംബർ 18 വരെ ദിവസം 2000 രൂപ വരെ പിൻവലിക്കാമെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു.

Trending News