Viral Video: ബോയ്‌ഫ്രണ്ടിനായി പെൺകുട്ടികളുടെ മുട്ടനടി, വീഡിയോ കണ്ടാൽ ഞെട്ടും!

Girls Fight Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ടു പെൺകുട്ടികൾ തമ്മിൽ കോളേജിനുള്ളിൽ നടക്കുന്ന മുട്ടനടി.

Written by - Ajitha Kumari | Last Updated : Mar 14, 2024, 11:44 AM IST
  • ബോയ്‌ഫ്രണ്ടിനായി പെൺകുട്ടികളുടെ മുട്ടനടി
  • സോഷ്യൽ മീഡിയയിൽ ദിനവും ലക്ഷക്കണക്കിന് വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്
  • ഇതിൽ വളരെ കുറച്ച് വീഡിയോകളായിരിക്കും എല്ലാവരേയും ആകർഷിക്കുന്നത്
Viral Video: ബോയ്‌ഫ്രണ്ടിനായി പെൺകുട്ടികളുടെ മുട്ടനടി, വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video:  സോഷ്യൽ മീഡിയയിൽ ദിനവും ലക്ഷക്കണക്കിന് വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്.  എങ്കിലും ഇതിൽ വളരെ കുറച്ച് വീഡിയോകളായിരിക്കും എല്ലാവരേയും ആകർഷിക്കുന്നത്.  അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്. 

Also Read: മലയാളി പൊളി അല്ലേ; കൊച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി യുകെ വ്ളോഗർ

വീഡിയോ രണ്ട് പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണ്, ഇരുവരും തമ്മിൽ നടക്കുന്ന മുട്ടൻ അടിയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.   തുടക്കത്തിൽ പരസ്പരം വഴക്കിടുന്നത് കാണാം പിനീട് അത് മുറുകി മുറുകി വാക്കേറ്റത്തിൽ കലാശിക്കുകയാണ്.  ഈ വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ശരിക്കും വൈറലാകുകയാണ്. 

Also Read: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!

 

വൈറലാകുന്ന ഈ വീഡിയോ കാണുമ്പോൾ തോന്നുന്നത് ഇതൊരു കോളേജ് ക്യാമ്പസ് ആണെന്നാണ്.  ഇവിടെ രണ്ടു പെൺകുട്ടികൾ ഒരുമിച്ചു നിൽക്കുന്നത് നിങ്ങൾക്ക് കാണാം.  അവിടെ മറ്റു കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും കാണാൻ കഴിയും. നോക്കി നിൽക്കെ ഒരിടത്തു നിൽക്കുന്ന പെൺകുട്ടികൾ തമ്മിൽ വഴക്കിടുന്നതും അത് പിന്നെ പൊരിഞ്ഞ അടിയിലേക്ക് മാറുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. അടിയെന്നു പറഞ്ഞാൽ ശരിക്കും പൊരിഞ്ഞ അടിത്തന്നെയാണ് പെൺകുട്ടികൾ തമ്മിൽ നടന്നത്. 

Also Read: മേട രാശിയിൽ ഗജകേസരി യോഗം; 5 രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മാറിമറിയും!

 

അടിയും ചവിട്ടും നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഇത് കണ്ടു നിൽക്കുന്നവർ ആരും ഇവരെ പിടിച്ചു മാറ്റുന്നില്ല പകരം കയ്യടിച്ച് ആസ്വദിക്കുകയും വീഡിയോ എടുക്കുകയുമാണ് ചെയ്യുന്നത്.  ഒടുവിൽ നിങ്ങൾക്ക് കാണാൻ കഴിയും സെക്യൂരിറ്റി ആണെന്ന് തോന്നുന്ന ഒരാൾ വന്ന് ഒരു പെൺകുട്ടിയെ പിടിച്ചു മാറ്റി കൊണ്ടുപോകുന്നത്.  പിന്നാലെ മറ്റൊരു പെൺകുട്ടി വന്ന് രണ്ടാമത്തെ പെൺകുട്ടിയേയും പിടിച്ചു കൊണ്ടുപോകുന്നത്.  കാമുകനെ ചൊല്ലിയാണ് ഈ മുട്ടനടി നടന്നതെന്നാണ് റിപ്പോർട്ട്. വീഡിയോ കാണാം...

Also Read: വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ അറിയാമോ?

 

 

എന്തായാലും വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്.  @Deadlykalesh  എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോ 64.3 k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News