Good News: SBI Home Loan ന്റെ പലിശ നിരക്ക് കുറച്ചു, March 31 വരെ Processing Fees ഒഴുവാക്കി

നല്ല CIBIL Score ഉള്ളവർക്ക് 6.70% പലിശ നിരക്കിലാണാ് ഇനി മുതൽ ഭവന വായ്പ ലഭിക്കുക. വായ്പ എടുക്കുന്നതിനുള്ള Processing Fee മുഴുവാനായും ഒഴുവാക്കുകയും ചെയ്തിട്ടുണ്ട്

Good News: SBI Home Loan ന്റെ പലിശ നിരക്ക് കുറച്ചു, March 31 വരെ Processing Fees ഒഴുവാക്കി
Image Credit: File Photo

About the Author