MP, Chhattisgarh Assembly Election Result 2023 Live : എന്താകും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും വിധി; തിരഞ്ഞെടുപ്പ് ഫലം തത്സയം

Madhya Pradesh, Chhattisgarh Assembly Election Result 2023 Live Update : ഇരു സംസ്ഥാനങ്ങളിലും തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 11:11 PM IST
Live Blog

Madhya Pradesh, Chhattisgarh Assembly Election Result 2023 Live : ഹിന്ദി ഹൃദയ ഭൂമിയുടെ ഭാഗമായ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജനവിധി എന്താണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് ഇരു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ആരംഭിക്കും. മധ്യപ്രദേശിൽ 77.15 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഛത്തീസ്ഗഡിൽ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്

2 December, 2023

Trending News