Madhya Pradesh: മധ്യപ്രദേശിൽ വാഹനാപകടത്തിൽ 15 മരണം; 40 പേർക്ക് പരിക്കേറ്റു

Madhya Pradesh: ഹൈദരാബാദിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് മധ്യപ്രദേശിലെ റെവയിൽ വച്ച് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 10:42 AM IST
  • ദേശീയപാത മുപ്പതിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്
  • ബസിലുണ്ടായിരുന്നവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണെന്ന് റെവ എസ്പി നവനീത് ഭാസിൻ പറഞ്ഞു
Madhya Pradesh: മധ്യപ്രദേശിൽ വാഹനാപകടത്തിൽ 15 മരണം; 40 പേർക്ക് പരിക്കേറ്റു

റെവ: മധ്യപ്രദേശിലെ റെവയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. 15 പേർ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. റെവയിലെ സുഹാഗി പഹാരിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ 40 പേരിൽ 20 പേരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്നവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണെന്ന് റെവ എസ്പി നവനീത് ഭാസിൻ പറഞ്ഞു. ദേശീയപാത മുപ്പതിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News