NTA JEE Main Result 2021 : JEE പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം എളുപ്പത്തിൽ അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഒന്നാം പേപ്പറിന്റെ ഫലമാണ് ഇന്ന് പുറത്ത് വരിക. മറ്റ് ഫലങ്ങളെ കുറിച്ച് എൻടിഎ അറിയിപ്പ് നൽകിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 02:37 PM IST
  • ഫലം എങ്ങനെ അറിയാം സാധിക്കും ?
  • ആദ്യം ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിക്കുക (വെബ്സൈറ്റ് ലിങ്ക്- jeemain.nta.nic.in)
  • ഹോം പേജിലുള്ള റിസൾട്ട് ലങ്കിൽ ക്ലിക്ക് അല്ലെങ്കിൽ ടാപ് ചെയ്യുക
  • തുടർന്ന് തുറന്ന് വരുന്ന പേജിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ചേ‍ർക്കുക
  • അതിന് ശേഷം സബ്മിറ്റ് ചെയ്യുക, നിങ്ങളുടെ റിസൾട്ട് തുറന്ന് വരും. ഡൗൺലോഡ് ചെയ്യുക.
NTA JEE Main Result 2021 : JEE പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം എളുപ്പത്തിൽ അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

New Delhi : National Testing Agency (NTA) നടത്തിയ Joint Entrance Examination (JEE) ഫലം ഇന്ന് പുറത്ത് വരും. ജെഇഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലം അധികം ലഭിക്കുന്നതാണ്. അതോടൊപ്പം പരീക്ഷയിൽ പങ്കെടുത്ത എല്ലാവരുടെ സ്കോറും ഇന്ന് NTA പുറത്ത് വിടും.

ഒന്നാം പേപ്പറിന്റെ ഫലമാണ് ഇന്ന് പുറത്ത് വരിക. മറ്റ് ഫലങ്ങളെ കുറിച്ച് എൻടിഎ അറിയിപ്പ് നൽകിട്ടില്ല. നേരത്തെ അറിയിച്ചിരുന്ന കലണ്ടർ പ്രകരാമുള്ള ഫലമാണിന്ന് അറിയുക.

ALSO READ : BHEL Recruitment 2021 : ഭേല്ലിൽ സ്റ്റൈഫണ്ടോടെ ടെയ്നിങിന് അപേക്ഷ സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി, ചെയ്യേണ്ടത് ഇത്രമാത്രം

ഫലം എങ്ങനെ  അറിയാം സാധിക്കും ?

  • ആദ്യം ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിക്കുക (വെബ്സൈറ്റ് ലിങ്ക്- jeemain.nta.nic.in)
  • ഹോം പേജിലുള്ള റിസൾട്ട് ലങ്കിൽ ക്ലിക്ക് അല്ലെങ്കിൽ ടാപ് ചെയ്യുക
  • തുടർന്ന് തുറന്ന് വരുന്ന പേജിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ചേ‍ർക്കുക
  • അതിന് ശേഷം സബ്മിറ്റ് ചെയ്യുക, നിങ്ങളുടെ റിസൾട്ട് തുറന്ന് വരും. ഡൗൺലോഡ് ചെയ്യുക.

ALSO READ : ESIC Recruitment 2021 Notification: 6552 യുഡിസി, സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫെബ്രുവരി 23 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളായിട്ടായിരുന്നു ജെഇഇ മെയിൻ എൻട്രൻസ് പരീക്ഷകൾ നടന്നത്. ജെഇഇ മെയിന്റെ രണ്ടാമത്തെ പരീക്ഷ ഈ മാസം 15 മുതൽ 18 വരെയുള്ള ദിവസങ്ങളായി നടക്കും. ജെഇഇ അഡുവാൻസ് പരീക്ഷ ജൂലൈ മൂന്നിനാണ് നടക്കുക. കോവിഡ് സാഹചര്യത്തിൽ ഇത്തവണ നാല് ഘട്ടങ്ങളിലായിട്ടാണ് ജെഇഇ പരീക്ഷ നടത്തുകയെന്ന് നേരത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News