പട്‌ന ഹൈക്കോടതി നിതീഷ്-ബിജെപി സഖ്യത്തിനെതിരായുള്ള ഹര്‍ജി തള്ളി

ബീഹാറിലെ പുതിയ സര്‍ക്കാരിനെതിരെ ആര്‍ജെഡി സമര്‍പ്പിച്ച ഹര്‍ജി പട്‌ന ഹൈക്കോടതി തള്ളി.  ആര്‍ജെഡിയുമായിട്ടുള്ള ബന്ധം വിട്ട് ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപിക്കരിച്ചത് ചോദ്യം ചെയ്തായിരുന്നു ആര്‍ജെഡി നിയമസഭാംഗം സരോജ് യാദവ് കോടതിയെ സമീപിച്ചത്. 

Last Updated : Jul 31, 2017, 03:38 PM IST
പട്‌ന ഹൈക്കോടതി നിതീഷ്-ബിജെപി സഖ്യത്തിനെതിരായുള്ള ഹര്‍ജി തള്ളി

പട്‌ന: ബീഹാറിലെ പുതിയ സര്‍ക്കാരിനെതിരെ ആര്‍ജെഡി സമര്‍പ്പിച്ച ഹര്‍ജി പട്‌ന ഹൈക്കോടതി തള്ളി.  ആര്‍ജെഡിയുമായിട്ടുള്ള ബന്ധം വിട്ട് ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപിക്കരിച്ചത് ചോദ്യം ചെയ്തായിരുന്നു ആര്‍ജെഡി നിയമസഭാംഗം സരോജ് യാദവ് കോടതിയെ സമീപിച്ചത്. 

Trending News