നോയിഡ : ഡൽഹി മെട്രോയുടെ പുതിയതായി നിർമ്മിച്ച മജന്ത ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 12.64 കിലോമീറ്റര്‍ നീളമുള്ള ഈ ലൈന്‍ നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ കല്‍ക്കാജി മന്ദിര്‍ വരെയാണ്.
Noida: PM Narendra Modi inaugurates a stretch of the new Magenta line of the #DelhiMetro. The line connects Botanical Garden in Noida with Kalkaji Mandir in Delhi. pic.twitter.com/d1K7l1URmM
— ANI (@ANI) December 25, 2017
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന യാത്രയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തുതന്നെ ഇരിക്കുന്നുണ്ട്. തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിറിനെയും നോയ്ഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്നതാണ് മജന്തപാത.
Noida: PM Narendra Modi onboard #DelhiMetro after inauguration of a stretch of the new Magenta line. The line connects Botanical Garden in Noida with Kalkaji Mandir in Delhi. pic.twitter.com/oEzY4f66wi
— ANI (@ANI) December 25, 2017