SBI SCO Recruitment 2023: എസ്ബിഐയിൽ സ്പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

SBI Recruitment 2023: ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ bank.sbi/careers, sbi.co.in എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Written by - Zee Malayalam News Desk | Last Updated : May 21, 2023, 10:13 AM IST
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 ജൂൺ അഞ്ച് ആണ്
  • ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നാല് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്
SBI SCO Recruitment 2023: എസ്ബിഐയിൽ സ്പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

എസ്ബിഐ റിക്രൂട്ട്മെന്റ് 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റെഗുലർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ bank.sbi/careers, sbi.co.in എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 ജൂൺ അഞ്ച് ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ നാല് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

Add Zee News as a Preferred Source

എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ; ഒഴിവ് വിശദാംശങ്ങൾ

കമ്പനി സെക്രട്ടറി- എംഎംജിഎസ്-III: 2 തസ്തികകൾ
കമ്പനി സെക്രട്ടറി- എംഎംജിഎസ്-II: 2 തസ്തികകൾ

എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്‌മെന്റ് 2023; പേ സ്‌കെയിൽ

എംഎംജിഎസ്-III: 63, 840-1990/5-73790-2220/2-78230
എംഎംജിഎസ്-II: 48, 170-1740/1-49910-1990/10-69810

എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്‌മെന്റ് 2023; വിദ്യാഭ്യാസ യോഗ്യത

കമ്പനി സെക്രട്ടറി- എംഎംജിഎസ്-III: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐസിഎസ്ഐ) അംഗമായിരിക്കണം
കമ്പനി സെക്രട്ടറി- എംഎംജിഎസ്-II: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി (ഐസിഎസ്ഐ) അംഗമായിരിക്കണം

എസ്ബിഐ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കാനുള്ള അവസാന തീയതി: 2023 ജൂൺ അഞ്ച്

അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bank.sbi/web/careers/current-openings വഴിയോ sbi.co.in/web/careers/current-openings വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News