Viral Video: പാമ്പുകള്‍ ഇണചേരുന്നത് കണ്ടിട്ടുണ്ടോ? പ്രണയിക്കുന്ന നാഗങ്ങളുടെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്.  ഇവിടെയെത്തുന്ന പല വാര്‍ത്തകളും വീഡിയോകളും  നമ്മെ അത്ഭുതപ്പെടുത്തും.

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 02:26 PM IST
  • പാമ്പുകളുടെ പ്രണയമാണ് ഈ വീഡിയോ. പാമ്പുകള്‍ ഇണചേരുന്ന ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ കണ്ടിരിയ്ക്കുന്നത്.
Viral Video: പാമ്പുകള്‍ ഇണചേരുന്നത് കണ്ടിട്ടുണ്ടോ? പ്രണയിക്കുന്ന നാഗങ്ങളുടെ വീഡിയോ വൈറല്‍

Naag Nagin Love Video: സോഷ്യല്‍ മീഡിയ ഒരു അത്ഭുതലോകമാണ്.  ഇവിടെയെത്തുന്ന പല വാര്‍ത്തകളും വീഡിയോകളും  നമ്മെ അത്ഭുതപ്പെടുത്തും.

നമ്മള്‍ ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത കാര്യങ്ങളാവും ഒരു പക്ഷെ നാം  സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്.  അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  പാമ്പുകളുടെ പ്രണയമാണ് ഈ വീഡിയോ.  പാമ്പുകള്‍ ഇണചേരുന്ന ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ്  വിവിധ  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ കണ്ടിരിയ്ക്കുന്നത്.  

Also Read:  Viral Video: മനോഹരമായി റോഡ്‌ മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌ ...!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്ന ഏതാനും നിമിഷങ്ങളുടെ  ഈ വീഡിയോയില്‍  നീല നിറത്തിലുള്ള രണ്ട് പാമ്പുകളെ കാണാം.  ഏകദേശം എഴടിയോളം നീളമുള്ള ഇവ സമീപത്തെ കുറ്റിക്കാട്ടില്‍നിന്നും  സമതലപ്രദേശത്ത് എത്തിയാണ് കേളികളില്‍ ഏര്‍പ്പെടുന്നത്...  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

Also Read: Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!

ഒന്ന് മറ്റേതിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.  മിനിറ്റുകളോളം ഇവ ഇത്തരത്തില്‍ ചുറ്റിപ്പിണഞ്ഞു കളിയ്ക്കുകയാണ്...    ഇതിനിടെ അവയില്‍ ഒരു പാമ്പിന്‍റെ  സ്വഭാവം പെട്ടെന്ന് മാറുന്നതും മറ്റേതിനെ  കടിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.... 

snake_world എന്ന  ഇന്‍സ്റ്റഗ്രാം  പേജിലാണ് പാമ്പുകളുടെ ഈ പ്രണയ വീഡിയോ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News