ജയലളിതയുടെ മരണം ജസ്റ്റിസ്‌ അറുമുഗസ്വാമി അന്വേഷിക്കും

തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം മദ്രാസ് ഹൈകോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ്‌ എ അറുമുഗസ്വാമി അന്വേഷിക്കും. തമിഴ്നാട്‌ സര്‍ക്കാര്‍ ഇന്നലെയാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. 

Last Updated : Oct 25, 2017, 06:58 PM IST
ജയലളിതയുടെ മരണം ജസ്റ്റിസ്‌ അറുമുഗസ്വാമി അന്വേഷിക്കും

ചെന്നൈ: തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം മദ്രാസ് ഹൈകോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ്‌ എ അറുമുഗസ്വാമി അന്വേഷിക്കും. തമിഴ്നാട്‌ സര്‍ക്കാര്‍ ഇന്നലെയാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. 

ഇന്നലെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ജസ്റ്റിസ്‌ എ അറുമുഗസ്വാമിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. 

മുന്‍പ് തമിഴ്നാട്‌ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി, തന്‍റെ സര്‍ക്കാര്‍ ജയളിതയുടെ മരണകാരണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. പല മാധ്യമങ്ങളും സംഘടനകളും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു. 

Trending News