Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ജാമ്യത്തിനുള്ള സ്റ്റേ തുടരും

ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ജാമ്യത്തിനുള്ള സ്റ്റേ തുടരും

About the Author