ഇന്നത്തെ പെട്രോള്‍ ഡിസല്‍ വില

  

Last Updated : Jan 25, 2019, 08:54 AM IST
ഇന്നത്തെ പെട്രോള്‍ ഡിസല്‍ വില

ഡല്‍ഹി: പെട്രോള്‍ വിലയില്‍ മാറ്റമില്ല എന്നാല്‍ ഡീസല്‍ വില കൂടിയിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 71.27 രൂപയും ഡീസലിന്‍റെ വില 0.10 പൈസ കൂടി 66.00 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 76.90 രൂപയും ഡീസലിന്‍റെ വില 0.10 പൈസ കൂടി 69.11 രൂപയുമാണ്. 

https://www.goodreturns.in/petrol-price.html
https://www.goodreturns.in/diesel-price.html

Trending News