Viral Video: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെൺകുട്ടി എരുമയുടെ അടുത്തെത്തുന്നതും ശേഷം അവിടെ നിന്നും ഡാൻസ് കളിക്കുന്നതും കാണാം. ശേഷം വീഡിയോയിൽ കാണുന്നത് കണ്ടാൽ നിങ്ങളുടെ ചിരി അടക്കുക പ്രയാസം തന്നെയാണ്.    

Written by - Ajitha Kumari | Last Updated : Oct 7, 2022, 03:06 PM IST
  • പെൺകുട്ടി എരുമയുടെ അടുത്തെത്തുന്നതും ശേഷം അവിടെ നിന്നും ഡാൻസ് കളിക്കുന്നതും കാണാം
  • രസകരമായ വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ
Viral Video: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: രസകരമായ വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ എന്നത്‌ ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഓരോ ദിവസവും ഇവിടെ ലക്ഷക്കണക്കിന് രസകരമായ വീഡിയോകളാണ് കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  വീഡിയോയിൽ ഒരു പെൺകുട്ടിയേയും എരുമയേയും നിങ്ങൾക്ക് കാണാൻ കഴിയും. എരുമയ്ക്ക് തീറ്റ കൊടുക്കുകയായിരുന്നു പെൺകുട്ടി. അതിന് ശേഷം അവിടെ നിന്ന് ഡാൻസ് കളിക്കുകയായിരുന്ന പെൺകുട്ടിയ്ക്ക് പിന്നെ സംഭവിച്ചത് കണ്ടെണ്ടത് തന്നെയാണ്.   

Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി ബക്കറ്റിൽ എരുമയുടെ തീറ്റയുമായി വരുന്നതും അതിന് കൊടുക്കുന്നതും.  ശേഷം പെട്ടെന്ന് മൂഡ് മാറിയ പെൺകുട്ടി അവിടെ നിന്ന് ഡാൻസ് കളിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.  പെൺകുട്ടിയുടെ നൃത്തം കണ്ടാൽ നമുക്ക് തോന്നും അവൾ നാഗിൻ ഡാൻസ് ആണോ കളിക്കുന്നതെന്ന്.  എന്തായാലും ശരി പെൺകുട്ടിയുടെ ഡാൻസ് എരുമയ്ക്ക് തീരെ പിടിച്ചില്ല.  ദേഷ്യം വന്ന എരുമ ചെയ്തത് വീഡിയോയിൽ ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല ഉറപ്പ്.  അതായത് പുറത്തുവന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നഹിന്ദി പാട്ട് കേൾക്കുന്നതും അതിന് പെൺകുട്ടി ചുവടു വയ്ക്കുന്നതും.  ഒരു പ്രസിദ്ധമായ ഹിന്ദി പാട്ടിനായിരുന്നു പെൺകുട്ടി ചുവടു വച്ചത്.  പക്ഷെ ആ വാരിയെ അന്വർത്ഥമാക്കി കൊണ്ടായിരുന്നു എരുമയുടെ പെരുമാറ്റം.  ഡാൻസ് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ എരുമ ഇടിച്ചു വീഴ്ത്തുകയായിരുന്നു.  ശരിക്കും പറഞ്ഞാൽ ആ ഇടിയുടെ ആഘാതത്തിൽ ഒന്ന് എണീക്കാൻ പോലും പെൺകുട്ടിയ്ക്ക് കഴിഞ്ഞില്ല.   വീഡിയോ കണ്ടാൽ നമ്മൾ ചിരിച്ചുമരിക്കും.  വീഡിയോ കാണാം...

Also Read: Viral Video: മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനെ ചുംബിച്ച് അനിയത്തി..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Psycho Bihari (@psycho_biihari)

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

 

വൈറലാകുന്ന ഈ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയ്ക്ക് ഇതുവരെ നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട് ഒപ്പം നിരവധി കമന്റുകളും. 517 k വ്യൂസാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്, 26.1 k  ലൈക്‌സും ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News