Viral Video: കാമുകിയെ ഇമ്പ്രെസ് ചെയ്യാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Premi Premika Video: കാമുകിക്കൊപ്പം സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച കാമുകന് പറ്റിയ അബദ്ധമാണ് വൈറലാകുന്ന ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  വീഡിയോ കണ്ടാൽ ഞെട്ടും.

Written by - Ajitha Kumari | Last Updated : Jun 12, 2023, 11:58 AM IST
  • കാമുകിയെ ഇമ്പ്രെസ് ചെയ്യാൻ ശ്രമിച്ചതാ
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Viral Video: കാമുകിയെ ഇമ്പ്രെസ് ചെയ്യാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: ഒന്നിലധികം സ്റ്റണ്ടുകളുടെ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ. ഇവിടെ കാണുന്ന ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും. എന്നാൽ ചില സമയങ്ങളിൽ സ്റ്റണ്ട് നടത്തുമ്പോൾ വിചാരിച്ച പോലെ ആകാറില്ല എന്നുമാത്രമല്ല വലിയ അപകടങ്ങൾ സംഭവിക്കുകയും ചെയ്യും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. കാമുകിക്കൊപ്പം സ്റ്റണ്ട് ചെയ്ത കാമുകനു പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  സ്റ്റണ്ടിന്റെ പേരിൽ പാവം കാമുകിക്ക് ശരിക്കും പണികിട്ടി എന്ന് പറഞ്ഞാൽ മതി.  എണീക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു.  

Also Read: സ്വന്തം രൂപം കണ്ണാടിയിൽ കണ്ട കുരങ്ങൻ കാട്ടിക്കൂട്ടുന്നത്..! വീഡിയോ വൈറൽ

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകി തലയിൽ ഹെൽമെറ്റും വച്ച് നടുറോഡിൽ നിൽക്കുന്നത്. പെട്ടെന്നാണ് കാമുകിയുടെ അടുത്തേക്ക് ഒരു സ്‌പോർട്‌സ് ബൈക്കിൽ കാമുകൻ വരുന്നത്. ഫ്രെയിമിൽ എല്ലാം സാധാരണ പോലെ നടക്കുകയായിരുന്നു.  പെട്ടെന്നാണ് അത് സംഭവിച്ചത് കാമുകൻ കാമുകിയെ ഇടിച്ചു വീഴ്ത്തി ദേ.. കിടക്കുന്നു. വീഡിയോ കണ്ടിട്ട് കാമുകിയുടെ അടുത്തെത്തിയപ്പോൾ ഒന്ന് ഉയർന്ന് പൊങ്ങി കാമുകിയെ ചുംബിക്കാൻ കാമുകൻ ശ്രമിച്ചതാണ് വലിയ വില കൊടുക്കേണ്ടിവന്നതെന്നാണ് തോന്നുന്നത്. വീഡിയോ കാണാം...

Also Read: ബുധാദിത്യ യോഗത്തിലൂടെ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Akhand Chutiya (@_akhandchutiya_)

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

കാമുകന്റെ കൈയ്യിൽ നിൽക്കാതെ കാമുകിയെ അബദ്ധത്തിൽ ഇടിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ  വൈറലാകുകയാണ്. ഈ വീഡിയോ Akhand Chutiya എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 29.6 k വ്യൂസും ധാരാളം ലൈക്‌സും കമൻറുകളും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News