Kerala Lottery : 70 ലക്ഷം രൂപ ആര് നേടി? ഇന്നത്തെ നിർമൽ ഭാഗ്യക്കുറി ഫലം

Kerala Lottery Result Nirmal NR 351 : വൈകിട്ട് മൂന്ന് മണിക്കാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 03:36 PM IST
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം പത്ത് ലക്ഷം
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം തുക
Kerala Lottery : 70 ലക്ഷം രൂപ ആര് നേടി? ഇന്നത്തെ നിർമൽ ഭാഗ്യക്കുറി ഫലം

Kerala Lottery Result 2023 Nirmal NR-351 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 351 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NS 857079 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഇന്നത്തെ നിർമൽ ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
NS 857079
സമാശ്വാസ സമ്മാനം (8,000 രൂപ)
NN 857079
NO 857079
NP 857079
NR 857079
NT 857079
NU 857079
NV 857079
NW 857079
NX 857079
NY 857079
NZ 857079
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
NU 556692
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
NN 332554
NO 882497
NP 853685
NR 273516
NS 160959
NT 295657
NU 617322
NV 754060
NW 262568
NX 719391
NY 701580
NZ 275561
നാലാം സമ്മാനം (5,000 രൂപ)
0524  0527  1348  1423  1479  2327  2341  2728  3392  5052  5730  5858  7129  7131  7937  8253  8841  9027
അഞ്ചാം സമ്മാനം (1,000 രൂപ)
0453  1202  1336  1581  1605  1844  2240  2457  2689  3420  3498  4344  4346  4377  4678  4940  4957  5723  6202  6616  6704  6799  7919  8086  8199  8249  8292  8322  8422  8427  8782  8853  9131  9160  9540  9782
ആറാം സമ്മാനം (500 രൂപ)
1127  7627  3143  3357  2171  4125  7655  3817  2730  4278  6982  1187  2527  6328  4767  7833  4439  0713  9473  5507  5548  4349  3964  4380  8096  8256  6494  8854  5550  5171  0603  0864  0041  7152  4269  3065  6926  4919  6200  7356  8003  5928  3457  2129  3582  7011  8459  9379  1485  1840  0188  0768  9113  3910  2351  5745  2325  9829  2052  9052  0210  4550  8818  2526  1748  1924  7535  9889  1436  7608  0942
ഏഴാം സമ്മാനം (100 രൂപ)
...

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News