Nirmal Lottery NR-246 Result| നിർമ്മൽ ഭാഗ്യക്കുറി NR-246 ഫലങ്ങൾ ഇന്ന്,ഒന്നാം സമ്മാനം 70 ലക്ഷം

ടിക്കറ്റ് ഒന്നിന് 40 രൂപയാണ് വില. സമ്മാനങ്ങൾ നോക്കിയാൽ ടിക്കറ്റിന് ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 11:59 AM IST
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക
  • കോവിഡിന് ശേഷമാണ് ലോട്ടറി വിൽപ്പനകൾ തകൃതിയായത്.
  • 5000 രൂപക്ക് മുകളിലാണ് സമ്മാനതുക എങ്കിൽ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ സമീപിക്കാം
Nirmal Lottery NR-246 Result| നിർമ്മൽ ഭാഗ്യക്കുറി NR-246  ഫലങ്ങൾ ഇന്ന്,ഒന്നാം സമ്മാനം 70 ലക്ഷം

തിരുവനന്തപുരം:  സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ നിർമ്മൽ ഭാഗ്യക്കുറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് അഞ്ചുമണിയോടെ ലോട്ടറി വകുപ്പ് വെബ്സൈറ്റിൽ ഫലം അറിയാം.

ടിക്കറ്റ് ഒന്നിന് 40 രൂപയാണ് വില. സമ്മാനങ്ങൾ നോക്കിയാൽ ടിക്കറ്റിന് ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക. ടിക്കറ്റിന് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഒാരോരുത്തർക്കും സമാശ്വാസ സമ്മാനമായി 8,000 രൂപയും ഉണ്ട്.

Also Read: Murder | കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതായി ഡൽഹി പോലീസ്

സമ്മാനാർഹർ 5,000 രൂപയില്‍ താഴെയാണെങ്കിൽ തുക ലഭിക്കാന്‍ അടിച്ച ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലാണ് സമ്മാനതുക എങ്കിൽ അത് ലഭിക്കാന്‍ തൊട്ടടുത്ത ബാങ്കിലോ അല്ലെങ്കിൽ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ സമീപിക്കം. തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റും കരുതണം

Also Read: Navaratri 2021: ദുർഗാ പൂജ കഴിയുന്നതോടെ കൊൽക്കത്തയിലെ പന്തലുകൾക്കും ദുർഗാ രൂപങ്ങൾക്കും എന്ത് സംഭവിക്കും?

കോവിഡിന് ശേഷമാണ് ലോട്ടറി വിൽപ്പനകൾ തകൃതിയായത്. ഇപ്പോഴും സർക്കാരിൻറെ പ്രധാന വരുമാന സ്രോതസിൽ ഒന്നാണ് ലോട്ടറി. ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. കൂടാതെ ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News