കോഴിക്കോടും കണ്ണൂരും വൻ കഞ്ചാവ് വേട്ട

കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് രണ്ടു ലക്ഷം രൂപയിലധികം വില വരുന്ന കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് നിന്നും 3 കിലോ കഞ്ചാവാണ് പിടികൂടിയത്.

കോഴിക്കോടും കണ്ണൂരും വൻ കഞ്ചാവ് വേട്ട
Image Credit: Courtesy: Facebook

About the Author