കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌണ്‍ നിലവില്‍ വന്നതോടെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍
കണ്ണൂരില്‍ ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. 17 പേരുടെ പരിശോധന ഫലങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ ഇനിയും പുറത്ത് വരാനുള്ളത്. മാര്‍ച്ച് 12നാണ് ഇയാളുടെ പരിശോധന ഫലം പുറത്ത് വന്നത്.
തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍.കണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെയാണ് വ്യാവ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതല ഏറ്റതിന് പിന്നാലെ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ അധ്യക്ഷന്‍ മാരെ പ്രഖ്യാപിച്ചു.കണ്ണൂരില്‍ എന്‍ ഹരിദാസുംകാസര്‍കോട് കെ ശ്രീകാന്തുമാണ് ജില്ലാ അധ്യക്ഷന്‍മാര്‍.