Kerala SSLC Exam: എസ്എസ്എൽസി പരീക്ഷാരീതിയിൽ അടുത്ത വർഷം മുതൽ മാറ്റം; എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

Education Minister V Sivankutty: ഓരോ വിഷയത്തിലും ജയിക്കാൻ മിനിമം 12 മാർക്ക് വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ നടത്തുക.

Kerala SSLC Exam: എസ്എസ്എൽസി പരീക്ഷാരീതിയിൽ അടുത്ത വർഷം മുതൽ മാറ്റം; എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി
Image Credit: V Sivankutty | Photo: Zee News

About the Author