Vaikom Elephant Attack : വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു

Vaikom TV Puram Elephant Attack : ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്

Vaikom Elephant Attack : വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു
Source: Bureau

About the Author