Guruvayoor Thara Death: 90- വയസ്സിൽ അധികം പ്രായം, ആനക്കോട്ടയിലെ ഗജ മുത്തശ്ശി താര ചെരിഞ്ഞു

കിടന്നാൽ എഴുന്നേൽക്കാനാകാത്ത അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് എട്ടുമാസം മുൻപ്‌ കെട്ടുതറിയിൽ മരത്തടികൾ കെട്ടി ആനയ്ക്ക് ചാരിനിൽക്കാൻ പാകത്തിൽ താങ്ങ് വെച്ചിരിക്കുകയായിരുന്നു

Guruvayoor Thara Death:  90- വയസ്സിൽ അധികം പ്രായം, ആനക്കോട്ടയിലെ ഗജ മുത്തശ്ശി താര ചെരിഞ്ഞു
Image Credit: താര, ചെരിയും മുൻപും ചെരിഞ്ഞ ശേഷവും

About the Author