Kerala Rain Alert: സംസ്ഥാനത്ത് വരുന്ന 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!

Kerala Weather Report: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.

Kerala Rain Alert: സംസ്ഥാനത്ത് വരുന്ന 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!
Image Credit: File Photo

About the Author